മൊഗ്രാൽ പുത്തൂർ: മാപ്പിളപാട്ട് ഗായകൻ മൊഗ്രാൽപുത്തൂർ ബെള്ളുരിൽ താമസിക്കുന്ന ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: യാസർ, ഷാക്കിർ, സാബിർ, ഷഹർബാൻ, മരുമക്കൾ: ഹന്നത്ത്, ഷാനി, ഷിഫ, ഉനൈസ്.