പടന്ന: ഗവ. ഹോസ്പിറ്റലിനുസമീപം പി. അഷ്റഫ് പൂച്ചക്കാട് (52) നിര്യാതനായി. ഭാര്യ: എസ്.വി. ഹാജറ. മക്കൾ: അശ്ഫാഖ്, അജ്മൽ, അശ്ഫാന. മരുമക്കൾ: അബ്ദുറഹീം, നഈമ. സഹോദരങ്ങൾ: ഹുസൈൻ, കുഞ്ഞഹമ്മദ്, ഹലീമ, നഫീസ.