കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം മുട്ടുന്തല ശശിധരൻ (70) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സജേഷ്, സനേഷ്, സൗമ്യ. മരുമക്കൾ: രാജേന്ദ്രൻ, കീർത്തന. സഹോദരങ്ങൾ: ശശികല, സതീശൻ, പരേതനായ ശ്രീധരൻ.