കൊടിനാട്ടുമുക്ക്: ചാത്തോത്തറ പരേതനായ പിൻപുറത്ത് കുണ്ടുട്ടിയുടെ മകൻ ശിവദാസൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിബിലി, ഷീന, അരുൺദാസ്. മരുമക്കൾ: സുരേഷ്, സുബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് മാനാരി ശ്മശാനത്തിൽ.