കൊടുവള്ളി: ആരാമ്പ്രം കൊട്ടക്കാവയൽ കോട്ടക്കൽ ബഷീർ (52) നിര്യാതനായി. കൊടുവള്ളി മണ്ഡലം എസ്.ടി.യു (മോട്ടോർ വിങ്) പ്രവർത്തക സമിതി അംഗമായിരുന്നു. പിതാവ്: ആലിക്കുട്ടി. മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ഷക്കീല (മടവൂർ ഗ്രാമപഞ്ചായത്ത് മെംബർ). മക്കൾ: ആയിഷ ബെൻസി, നാദിയ മിർസ (മർകസ് ഡിഗ്രി വിദ്യാർഥിനി), നവൽ ഷാൻ (ചക്കാലക്കൽ സ്കൂൾ വിദ്യാർഥി). മരുമകൻ: ഫവാസ് (കണ്ടോത്ത് പാറ). സഹോദരങ്ങൾ: കള്ളിക്കൂട്ടത്തിൽ നാസർ, അബ്ദുൽ സലാം, സാബിറ, സുജീറ കളരിക്കണ്ടി.