തിക്കോടി: പെരുമാൾപുരം തണൽ റോഡിലെ തൊണ്ടിക്കണ്ടി മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബൽക്കീസ്, ഫിറോസ് (കെ.ആർ.എസ് കോഴിക്കോട്), വഹീദ, ഷാനവാസ് (ദുബൈ). മരുമക്കൾ: ഖാലിദ് (മുണ്ടോത്ത്), മുനീറ, അലി (താമരശ്ശേരി), ലിബാന. സഹോദരങ്ങൾ: അസ്സയിനാർ, പരേതനായ മൊയ്തു.