വാണിമേൽ: കോടിയൂറയിലെ തോട്ടക്കാട്ട് അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു (ഭൂമിവാതുക്കൽ). മക്കൾ: സുബൈർ തോട്ടക്കാട് (സെക്രട്ടറി - വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ്, അധ്യാപകൻ പേരോട് എം.ഐ.എം. എച്ച്.എച്ച്.എസ്), സമീർ (ദുബൈ), നൗഷാദ് (ഖത്തർ), ഇസ്ഹാഖ് (അധ്യാപകൻ കടവത്തൂർ എച്ച്.എസ്). മരുമക്കൾ: റാനിയ (അധ്യാപിക വാണിമേൽ എം.യു.പി), മുഹ്സിന, ഹാജറ, സഫ്ന. സഹോദരങ്ങൾ: തോട്ടക്കാട്ട് അന്ത്രു, കദിയ, പരേതരായ തോട്ടക്കാട്ട് മൊയ്ദു ഹാജി, മാമി. ഖബറടക്കം ബുധനാഴ്ച രാവിലെ വെള്ളിയോട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.