വെള്ളിപറമ്പ്: നായർകുളങ്ങര ബഷീർ (61) നിര്യാതനായി. ഭാര്യ: റസിയബി. മക്കൾ: അഷ്മൽ, അജ്മൽ, അഫ്ന. ഖബറടക്കം ബുധനാഴ്ച വെള്ളിപ്പറമ്പ് ജുമാ മസ്ജിദിൽ.