കടലുണ്ടി: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരി മണ്ണൂർ വടക്കുമ്പാട് കുന്നത്ത് പറമ്പിൽ ബിയാട്രീസ് സുകുമാരി (73) നിര്യാതയായി. പിതാവ്: കെ.പി. യാക്കോബ്. സഹോദരങ്ങൾ: തങ്കമ്മ, ആലിസ്, ലീല, ഗ്രേസി (റിട്ട. കൃഷി വകുപ്പ്), യോവേൽ യതീന്ദ്രദാസ്, ഡേവിഡ് സത്യൻ.