ഫറോക്ക്: കല്ലംപാറക്കടുത്ത കഷായപ്പടി പട്ടാഞ്ചേരി വീട്ടിൽ താമസിക്കുന്ന ചെറുകാട്ട് കുഞ്ഞിമുഹമ്മദ് എന്ന ചെറിയ ബാവ (73) നിര്യാതനായി. ഭാര്യ: ആയിഷാബീവി.
മക്കൾ: അലി അഷ്കർ (മക്ക), ഷെമീറ, ഹസ്സൻ അഷീർ, മുഹമ്മദ് ഷഹീർ, ഷെമീന. മരുമക്കൾ: ഇസ്മായിൽ (താനൂർ), റബീഅത്ത് (പെരുമുഖം), ശബ്ന (ഒളവണ്ണ), സമീറ (അരീക്കോട്).