കോഴിക്കോട്: പുത്തൻവീട്ടിൽ ഇമ്പിച്ചമ്മുവിന്റെയും പരേതയായ ഇറമാക്ക വീട്ടിൽ കദീശബിയുടെയും മകൻ ഇറമാക്ക വീട്ടിൽ ഉമ്മർ ഫാറൂഖ് (58) നിര്യാതനായി. ഭാര്യ: നസീമ പയ്യോളി. മക്കൾ: നാസർ ഫാറുദ്ദീൻ (അധ്യാപകൻ, സൈലം), നഹീഫ് (ചെന്നൈ), ഖദീജ. മരുമകൻ: ജംഷീർ (കൊയിലാണ്ടി). സഹോദരങ്ങൾ: യൂനുസ് (ബിച്ചു), ആയിശു, പരേതയായ സുഹറാബി.