പയ്യോളി: ഇരിങ്ങൽ പുതിയെടുത്ത് താമസിക്കുന്ന കണ്ണോത്തുകണ്ടി നാരായണൻ അടിയോടി (80 -കോഴിപ്പുറം, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി.
ഭാര്യ: അമ്മുക്കുട്ടി അമ്മ മാക്കന്നാരി. മക്കൾ: വിജയൻ, ലത മൂടാടി, വിനോദ്.
മരുമക്കൾ: രമേശൻ (മൂടാടി), പ്രസീത (വീരവഞ്ചേരി), രമ്യ (മുചുകുന്ന്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.