കാളികാവ്: പൂങ്ങോട് പൂളക്കൽ നാരായണൻ (കുട്ടുമാമ-77) നിര്യാതനായി. പൂങ്ങോട് നേതാജി ക്ലബിന്റെ ആദ്യകാല ഫുട്ബാൾ കളിക്കാരനാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: സ്വരൂപ് (പൊലീസ്, കരുവാരക്കുണ്ട് സ്റ്റേഷൻ) സ്വപ്ന, സ്മിത. മരുമക്കൾ: ചന്ദ്രൻ, സതീഷ്, മിഥുല. സഹോദരങ്ങൾ: പരേതരായ വേലു, ദാമോദരൻ.