കിഴിശ്ശേരി: പാണച്ചാലിൽ കളത്തിപ്പറമ്പൻ മുഹമ്മദ് ഹാജി(72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് നീരുട്ടിക്കൽ യൂനിറ്റ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ആയിശുമ്മ ഹജ്ജുമ്മ. മക്കൾ: സൈനുദ്ദീൻ (ജിദ്ദ എംബസി സ്കൂൾ), അബൂബക്കർ, ഷഫീഖ് (ഇരുവരും സൗദി), അബ്ദുസ്സമദ് (പ്രഫസർ, പി.എസ്.എം.ഒ കോളജ്), റംല, സമീറ. മരുമക്കൾ: അബ്ബാസ് മുസ്ല്യാർ വിളയിൽ, ശിഹാബ് നീരുട്ടിക്കൽ.