തിരൂര്‍: മാങ്ങാട്ടിരി പൂക്കൈത സ്വദേശി വടക്കത്ത് ചന്ദ്രമതിയമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന് നായർ.
മകന്: കൃഷ്ണകുമാര്‍ (റിട്ട. അധ്യാപകന്, ജി.ബി.എച്ച്.എസ്.എസ്. തെക്കുംമുറി, തിരൂര്‍), മരുമകള്‍: ബോബി (മായ, അധ്യാപിക എ.എം യു.പി.എസ് കാഞ്ഞിരക്കോല്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സ്വവസതിയില്‍.