എടവണ്ണപ്പാറ: ഓമാനൂർ പാറപ്പള്ളിയാളി കാവുങ്ങകണ്ടി കൊടിക്കുന്നത്ത് മൂസ (57) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, റഹൂഫ്, ഫായിസ്. മരുമക്കൾ: റിഷാന നൗറിൻ പണിക്കരപ്പുറായ, റിസ്വാന ഷെറിൻ വലിയപറമ്പ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഓമാനൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.