വെളിയങ്കോട്: താവളക്കുളം ജി.എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന കാഞ്ഞിരത്തിൽ മൊയ്തുട്ടി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ജാബിർ, ജവാദ്, ജംഷീറ. മരുമക്കൾ: ഫൈസൽ, ഫാത്തിമ, നിഹാല.