ആമ്പല്ലൂർ: മണ്ണംപേട്ട അളഗപ്പനഗര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചീനാത്ത് സി.കെ. കുമാരന്റെ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കള്‍: ബീനകുമാരി, ഗീതകുമാരി, ലത, ലീന, ബിന്ദുമോള്‍, മഞ്ജുലാല്‍. മരുമക്കള്‍: ജയന്, ചന്ദ്രന്, സുരേന്ദ്രന്, യതീന്ദ്രദാസ്, ആനന്ദകുമാരന്‍, പ്രിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.