കൊടകര: കനകമല കുറ്റിക്കാടന്‍ അന്തോണി ഭാര്യ റോസ (98) നിര്യാതയായി. മക്കള്‍: അല്ലി, ഫ്രാന്‍സീസ്, റോസിലി, ഡേവിസ്, ലാലി, പരേതരായ ജോസ്, വര്‍ഗീസ്, ഫിലോമിന. മരുമക്കൾ: ലീലാമ്മ, ജോസ്, ആല്‍ബി, റോസിലി, പരേതനായ വര്‍ഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കനകമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.