മാള: ആലത്തൂർ ഊക്കൻ ആന്റുവിന്റെ ഭാര്യ കൊച്ചുത്രേസ്യ (84) നിര്യാതയായി. മാള പെരേപ്പാടൻ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോർജ് (മാള ബ്ലോക്ക് പഞ്ചായത്ത് അംഗം), തോമസ്, റീന (പുല്ലൂർ), പരേതയായ ഷീന. മരുമക്കൾ: കുഞ്ഞുമോൾ, മാൻസി, ഡിംപിൾ, ആന്റണി, ഡേവിസ്.