കൊടകര: കാരൂര്‍ അക്കര വീട്ടില്‍ കുഞ്ഞിവാറുവിന്റെ മകന് ഫ്രാന്‍സിസ് (62) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.