പുതുനഗരം: പിലാത്തൂരിൽ പരേതനായ ഹസൻ മുഹമ്മദിന്റെ മകൻ നിജാമുദ്ദീൻ (74) നിര്യാതനായി. പുതുനഗരം എം.എച്ച്.എസ് സ്കൂളിലെ മുൻ ക്ലർക്ക് ആയിരുന്നു. ഭാര്യ: ബദർനിസ.
മക്കൾ: ഫർസാന (അധ്യാപിക, മുതലമട സർക്കാർ ഹൈസ്കൂൾ), ഫബിത (അധ്യാപിക, കൊടുവായൂർ ജി.എച്ച്.എസ്), അബൂതാഹിർ, ആഷിക് റഹ്മാൻ. മരുമക്കൾ: ആസാദ് (അൽഐൻ ബേക്കറി നണ്ടൻകിഴായ), ഷാജഹാൻ (ആർമി).