കോങ്ങാട്: പാറശ്ശേരി താഴത്തേതിൽ വീട്ടിൽ സി.ടി. ശശിധരൻ (65) നിര്യാതനായി. കെ.എസ്.ഇ.ബി കരാറുകാരനായിരുന്നു. ഭാര്യ: മിനി, മക്കൾ: അഖിൽ, മേഘ, ഷാരൂൺ. മരുമക്കൾ: രഞ്ജിത്ത്, ആതിര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.