അലനല്ലൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വട്ടമണ്ണപ്പുറം ചോലമറ്റംകുന്നേൽ സുധാകരന്റെ മകൻ സുജിത്താണ് (ജിത്തുട്ടൻ-27) കോഴിക്കോട് മെഡിക്കൽ കോളജിൽ ബുധനാഴ്ച പുലർച്ചെ മരിച്ചത്.
മാതാവ്: ജാനകി. സഹോദരൻ: ശ്രീജിത്ത്.