കോങ്ങാട്: പ്രതിരോധ മന്ത്രാലയത്തിൽനിന്ന് വിരമിച്ച പുലാപ്പറ്റ പുന്നേക്കാട്ട് ബാലകൃഷ്ണ മേനോൻ(85) കോങ്ങാട് പിഷാരത്ത് വീട്ടിൽ നിര്യാതനായി.
സഹോദരങ്ങൾ: പരേതരായ കുഞ്ഞിലക്ഷ്മി അമ്മ, ജാനകി അമ്മ, രാമചന്ദ്ര മേനോൻ, ചിന്നക്കുട്ട മേനോൻ, ചിന്നമാളു അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.