പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി അത്താണിപറമ്പിൽ ഉഷാലയത്തിൽ പരേതനായ നാരായണന്റെ ഭാര്യ കൃഷ്ണവേണി (84) എറണാകുളം തൃപ്പൂണിത്തറയിൽ നിര്യാതയായി. മക്കൾ: അംബികാവതി, ഉഷാറാണി, ശശികല, രമണി.