കൽപറ്റ: വിനായക പ്രശാന്തിയിൽ ബാലകൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: മൃദുല, മിനി, മനോജ്. മരുമക്കൾ: വി.എൻ. രാജേന്ദ്രകുമാർ (കോൺട്രാക്ടർ, വാട്ടർ അതോറിറ്റി), പരേതനായ രാധാകൃഷ്ണൻ, പുഷ്പ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.