മുഴപ്പിലങ്ങാട്: മഠം ബീച്ച് റോഡിൽ ഗായത്രിയിൽ പരേതരായ കണ്ണൻ പാഞ്ചു എന്നിവരുടെ മകൻ പി.വി. രവീന്ദ്രൻ മാസ്റ്റർ (77) നിര്യാതനായി. മുഴപ്പിലങ്ങാട് എൽ.പി സ്കൂളിലെ മുൻ അധ്യാപകനാണ്. ഭാര്യ: പരേതയായ ഗായത്രി. മക്കൾ: റോസ്ന, സ്വപ്ന. മരുമക്കൾ: വിനയൻ (പൊലീസ് കാടാച്ചിറ), ഷാജിത്ത് (മിൽട്രി പാറപ്രം). സഹോദരങ്ങൾ: സൗമിനി, പരേതയായ ശാരദ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.