പാലക്കുന്ന്: കോട്ടിക്കുളം കൃഷ്ണമഠം പരിസരത്തെ സാമിക്കുട്ടി (85) നിര്യാതനായി. പരേതരായ രാമൻ-മാണി എന്നവരുടെ മകനാണ്. ഭാര്യ: പാട്ടി. മക്കൾ: സുരേശൻ, സുനിൽ, അനിൽ, ബീന, റീന. മരുമക്കൾ: നിമ്മി, അനുശ്രീ, ശബ്ന, കൃഷ്ണൻ, മധു. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സരോജിനി.