നീലേശ്വരം: മുക്കടയിലെ ടി.കെ. ഭാസ്കരൻ (60) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിജേഷ്, ഭീഷ്മ. മരുമക്കൾ: ഷിഞ്ജു, വിനോദ്. സഹോദരങ്ങൾ: അമ്പാടി, സുകുമാരൻ (ചുമട്ട്തൊഴിലാളി കാലിച്ചാമരം), ലളിത (മുക്കട), രോഹിണി (പാലായി), പരേതരായ രാജൻ, ബാലാമണി.