കാഞ്ഞങ്ങാട്: പടന്നക്കാട് സി.കെ. നായർ കോളജിന് സമീപം മിനി ഹൗസിലെ എം. കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: കെ.വി. ലളിത. മകൾ: എം. മിനി. മരുമകൻ: രാജീവ്. സഹോദരങ്ങൾ: രാമദാസൻ, ബാലൻ, കാളി, പരേതരായ ലക്ഷ്മണൻ, രവീന്ദ്രൻ.