നീലേശ്വരം: ഫോക് ലോർ അവാർഡ് ജേതാവും തെയ്യം കലാകാരനുമായ പരപ്പ ചെറിയ കൊടക്കൽ വ്യാളൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കമ്മാടത്തി. മക്കൾ: മാണിക്കം (കാസർകോട്), നാരായണി, കുഞ്ഞിരാമൻ, നാരായണൻ (ഓട്ടോ ഡ്രൈവർ പരപ്പ), ഗോപി, കുഞ്ഞമ്പു, കാർത്യായനി, കണ്ണൻ (കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മുൻ മെംബർ), രോഹിണി. മരുമക്കൾ: മീനാക്ഷി, ശാരദ, രാമൻ, കണ്ണൻ (റേഷൻ വ്യാപാരി, പരപ്പ), കൃഷ്ണൻ (ചേമ്പേന).