നീലേശ്വരം: ബിരിക്കുളം കൊട്ടമടലിലെ എൻ.വി. കുഞ്ഞാണിക്കം (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: മോഹനൻ, രാധ, ചന്ദ്രൻ, ശോഭ, തമ്പാൻ. മരുമക്കൾ: ഉഷ (ആശ വർക്കർ), ലത (ഐ.സി.ഡി.എസ് സൂപ്പർവൈസർ) സുരേശൻ (മടിക്കൈ,) ബിജിത. സഹോദരൻ: പരേതനായ എൻ.വി. കാര്യമ്പു.