ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ മാവിലെ വീട്ടിൽ ഗോപാലൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: പനക്കാടൻ വീട്ടിൽ യശോദ. മക്കൾ: ഓമന, രാധാകൃഷ്ണൻ, മിനി. മരുമക്കൾ: രാമചന്ദ്രൻ, നാരായണൻ (മലപ്പട്ടം), ശ്രീജ (കൊളപ്പ). സഹോദരൻ: ശ്രീധരൻ നമ്പ്യാർ.