പഴയങ്ങാടി: മാട്ടൂൽ തങ്ങളെ പള്ളിക്കു സമീപത്തെ സി.എച്ച്. അബ്ദുൽ മജീദ് (72) നിര്യാതനായി. മാട്ടൂൽ സി.എച്ച് സെന്റർ ഗവേണിങ് ബോഡി അംഗമാണ്. ഭാര്യ: ആയിക്കര ആസിയ. മക്കൾ: ഫവാസ്, ഫായിസ്, ഫാരിസ്, ഫയാസ്. മരുമക്കൾ: ഹസ്ന, സാലിമ, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുസ്സലാം, കുഞ്ഞാമിന, പരേതരായ അബ്ദുൽ അസീസ്, കുഞ്ഞലീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് തങ്ങളെ പള്ളി ഖബർസ്ഥാനിൽ.