എടക്കാട്: കടമ്പൂർ ബാങ്കിന് സമീപം സിഗ്നൽസ് റോഡിൽ ബൈത്തു ഷെമീമിൽ ഹാഷിം (66) നിര്യാതനായി. കക്കാട് പുതിയപുരയിൽ കുടുംബാംഗമാണ്. ഭാര്യ: തൈലക്കണ്ടി (ഇല്ലത്ത്) ജുവൈരിയ. മക്കൾ: ജസീൽ, ഹെന്ന, ഹെസ്സ, ഹംന. മരുമക്കൾ: അൻഷാദ് ആഡൂർ പാലം, ഫജ്ർ മമ്മാക്കുന്ന്, റിഫ്ത മഠം.