ശ്രീകണ്ഠപുരം: ചുഴലി ചാലിൽവയൽ മണ്ണംകണ്ടത്തെ എം.പി. അവ്വോമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കീരീരകത്ത് ഹംസ. മക്കൾ: അബൂബക്കർ (ന്യൂ ടെക്സ്, ചുഴലി), അബ്ദുൽ റഷീദ് (സെക്രട്ടറി, വ്യാപാരി വ്യവസായ സമിതി ചുഴലി യൂനിറ്റ്), ഷംസുദീൻ (വ്യാപാരി, ചുഴലി), ഷഹീദ. മരുമക്കൾ: നദീറ, റുബീന, ഫൗസിയ, അഷ്റഫ് (ചപ്പാരപ്പടവ്).