കൂത്തുപറമ്പ്: മൗവ്വേരി കവിതാ നിവാസിൽ വി.പി. ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: കവിത, സരിത, സജിത്ത്, രജിത്ത്. മരുമക്കൾ: മനോഹരൻ (പേരാവൂർ), രജീവൻ (കൊളശ്ശേരി), അജിത (കാരപേരാവൂർ), സുകന്യ (കൂത്തുപറമ്പ്). സഹോദരങ്ങൾ: ജയരാമൻ, പ്രകാശൻ, ചന്ദ്രൻ, പരേതരായ രവീന്ദ്രൻ, രമ.