പാനൂർ: ചെറുവത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ പുതുക്കുടി ഉസ്മാൻ ഹാജി (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുനീർ, റിയാസ്, ജുനൈസ്, അഫ്നാസ്, അമീറ. മരുമക്കൾ: മുനാസ്, ഹസീന, ഹസീന, ജുനൈദ. സഹോദരങ്ങൾ: ആയിഷ, പരേതരായ യൂസഫ് ഹാജി, കുഞ്ഞബ്ദുല്ല ഹാജി.