കൊളച്ചേരി: കരിങ്കൽക്കുഴിയിലെ പഴയകാല വ്യാപാരി കണ്ടേൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നഫീസ, നസീമ, ആമിന, സഫിയത്ത്, ജമീല, അബ്ദുൽ ഖാദർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കമ്പിൽ മൈതാനിപ്പള്ളി ഖബർസ്ഥാനിൽ.