ചക്കരക്കൽ: ചെമ്പിലോട് മൈക്കുളം അബ്ദുൽ അസീസ് (59) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു ഉദയ നഗർ ടിൻഫാക്ടറിയിൽ വർഷങ്ങളോളം സ്വന്തമായി ബേക്കറി നടത്തിവരുകയായിരുന്നു. ഭാര്യ: സൗദത്ത്. മക്കൾ: ഷുഹൈബ്, നിസാമുദ്ദീൻ.