തലശ്ശേരി: നിട്ടൂർ തെരുവിലെ കാക്കാം പുനത്തിൽ കതിരൂ ശശിധരൻ (68) നിര്യാതനായി. ഭാര്യ: കാനത്തായി പത്മിനി. മക്കൾ: ശരത്ത് കുമാർ, ശാന്തി കുമാർ, ശബരീഷ് കുമാർ. മരുമക്കൾ: ശിൽപ, നീതു കൃഷ്ണ. സഹോദരങ്ങൾ: പത്മിനി, സതി, പ്രസന്ന, സുജ.