പുതിയങ്ങാടി: കോയറോഡ് പഴയകത്ത് പറമ്പ് ടി.പി. ഹസ്സൻ കോയ (81) നിര്യാതനായി. ഭാര്യ: സുബൈദ.
മക്കൾ: സക്കീന, മൂസ അഫ്സൽ, റഹിയാനത്ത്, അർഷാദ്, അബൂബക്കർ.
മരുമക്കൾ: അഷ്റഫ്, ജസീല, ഉസ്മാൻ, വഹീദ, ആയിശ ദിൽന.
മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തെരുവത്ത് ജുമാമസ്ജിദിൽ.