തിക്കോടി: പള്ളിക്കര പുളിമുക്കിന് സമീപം രാരിച്ചൻ കണ്ടി നൂർജഹാൻ (54) നിര്യാതയായി. പരേതരായ രാരിച്ചൻ കണ്ടി കുട്ട്യാലിയുടെയും ആമിനയുടെയും മകളാണ്. സഹോദരി: ആർ.കെ. മുംതാസ്.