വടകര: കുറുന്തോടി മൊയക്കുന്നുമ്മൽ നഫീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: നജ്മ (മണിയൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബർ), ഹമീദ്. മരുമക്കൾ: ലത്തീഫ് (റിട്ട. എ.ഇ.ഒ), നൂറ (ഓർക്കാട്ടരി).