വില്യാപ്പള്ളി: പരേതനായ പി.വി. മൂസ ഹാജിയുടെ ഭാര്യ മലാറക്കലിലെ അമ്പ്ളേരീമ്മൽ നഫീസ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: സാബിറ (റിട്ട. ക്ലർക്ക് എം.ജെ ഹൈസ്കൂൾ, വില്യാപ്പള്ളി), ഹാജറ (അധ്യാപിക എം.സി.എം യു.പി സ്കൂൾ, മയ്യന്നൂർ), ലൈല, പരേതനായ ഹാഷിം. മരുമക്കൾ: ഹസ്സൻ കാര്യാട്ട് (മലാറക്കൽ), റഷീദ് മഠത്തിൽ (മയ്യന്നൂർ), നഫീസ (അധ്യാപിക, വില്യാപ്പള്ളി വെസ്റ്റ് എം.എൽ.പി സ്കൂൾ), പരേതനായ തയ്യുള്ളതിൽ കുഞ്ഞമ്മദ്. സഹോദരങ്ങൾ: ഹാഷിം ഹാജി പറമ്പത്ത് (കുറിഞ്ഞാലിയോട്), പരേതരായ കുത്തബ്ദുല്ല, പാത്തു (പേരാമ്പ്ര), അബൂബക്കർ (റിട്ട. റെയിൽവേ), റഹീം.