തിക്കോടി: കോടിക്കൽ സ്വദേശി എഫ്.എം. ഫൈസൽ (51) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു, മൂടാടി പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ്. പിതാവ്: വി.കെ. മുഹമ്മദ്. മാതാവ്: സഫിയ. ഭാര്യ: ഹഫ്സത്ത് ഇയ്യഞ്ചേരി. മക്കൾ: ആയിഷ അദീല, ഹാദിയ. മരുമകൻ: ഹാഫിസ് കൊടശ്ശേരി (ദുബൈ). സഹോദരങ്ങൾ: ബുഷ്റ, ജലീൽ, ലിയാഖത്ത്, ശഫീർ.