അത്തോളി: കുതിരപന്തിയിൽ അത്തോളി ഹൗസ് മുഹമ്മദിന്റെ ഭാര്യ മറിയം (85)നിര്യാതയായി. വേളൂർ ഗവ. മാപ്പിള യു.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: ഷക്കീല, നൗഫിറ, അൽജബർ (ദുബൈ). മരുമക്കൾ: ഇംതിയാസ് (കുറ്റിച്ചിറ), മുഹമ്മദലി (ചോയികുളം), ആയിഷബി (പറമ്പത്ത്). സഹോദരങ്ങൾ: പരേതരായ മൊയ്തി, മൂസ, അബ്ദു റഹിമാൻ, ഖദീജ.