കുറ്റ്യാടി: ആർക്കിടെക്ട് നരിക്കൂട്ടുംചാൽ താളിക്കുനിയിൽ രോഹിത്ത് (വിഷ്ണു-34) നിര്യാതനായി. പിതാവ്: ടി.കെ. അജിത്ത് കുമാർ (മുൻ ഡി.ഇ.ഒ, കോഴിക്കോട്). മാതാവ്: ലീന ലക്ഷ്മി (മുൻ അധ്യാപിക, കുറ്റ്യാടി ജി.എച്ച്.എസ്.എസ്). ഭാര്യ: തുഷാര. മകൾ: കേയ. സഹോദരി: അനഘ.