ചെട്ടികുളം: ശ്രീപാദത്തിൽ എം.വി. ഇന്ദിര (80) നിര്യാതയായി (റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ശിരസ്തദാർ കം റിട്ട. ഹോണററി മജിസ്ട്രേറ്റ് സിവിൽ സ്റ്റേഷൻ). ഭർത്താവ്: പരേതനായ എം. ആണ്ടി (എഫ്.എ.സി.ടി). മക്കൾ: ബിന്ദു, പരേതയായ സിന്ധു. സഞ്ചയനം ഞായറാഴ്ച.